എന്തുകൊണ്ടാണ് ഇനിയുള്ള കാലഘട്ടത്തിൽ മൈ ലൈഫ് ബിസിനസ് അതിശക്തമായി വ്യാപിക്കും എന്ന് പറയുന്നത് ?

ചില കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം ..


 ഡയറക്റ്റ് സെല്ലിംഗ് വ്യവസായത്തെ ഗവണ്മെന്റ് നിർ വചിച്ചിരിക്കുന്നതു  നോക്കൂ 


ഫൈനാൻസ് ആക്ട് - 2015 

കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് - 2019 

വിശദവിവരങ്ങൾക്ക് ലിങ്ക് നം 2 പരിശോധിക്കുക 

ഡയറക്റ്റ് സെല്ലിംഗിന്റെ നിർവചനം തന്നെ ഒരു ഫിക്സഡ് വിൽപ്പന സ്ഥലത്തല്ലാതെ (കട ) , ഉപഭോക്താവിന്റെ വീട്ടിലോ , പ്രവർത്തി സ്ഥലത്തോ വെച്ച് ഡെമോൺസ്‌ട്രേഷൻ കാണിച്ചോ , ബ്രോഷർ കാണിച്ചോ ഉൽപ്പന്നം നേരിട്ട് വിൽക്കുന്ന രീതി എന്നാണു 

ഇനി ശ്രദ്ധിക്കൂ 
ലോക്ക് ഡൌൺ മൂലം സംഭവിച്ച മാറ്റങ്ങൾ 

കടകളുടെ പ്രവർത്തന സമയം കുറഞ്ഞു .ഇതെങ്ങിനെ ഒരു മൈ ലൈഫ് വിതരണക്കാരന്റെ സെയിൽസ് കൂട്ടും എന്നല്ലേ ?

ഉദാ: 7 മണിക്കാണ് പേസ്റ്റ് അല്ലെങ്കിൽ സോപ്പ് , ഹാൻഡ്‌വാഷ് തീർന്നത് ഓർമ്മ വന്നത് ...

ആൾക്കാർക്ക് സഞ്ചാര സ്വാത ന്ദ്രയാം  കുറഞ്ഞു 

ആൾക്കാർക്ക് പുറത്തു പോയി യാത്ര ചെയ്തു വാങ്ങുവാനുള്ള താത്പര്യം കുറഞ്ഞു കുറഞ്ഞു വരുന്നു .

കേരളത്തിന് പുറത്തു നിന്ന് എത്തേണ്ട പല സാധനങ്ങളും ലഭിക്കാത്ത അവസ്ഥ വരുന്നു 

Comments

Popular posts from this blog

WHY MI LIFESTYLE MARKETING