WHY MI LIFESTYLE MARKETING

എന്തു കൊണ്ട് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ്  തന്നെ ?

1) സ്വന്തം കമ്പനിയുടെ പരസ്യ വെബ്സൈറ്റിൽ അല്ലാതെ , കേന്ദ്ര ഗവണ്മെന്റിന്റെ ആധികാരിക വെബ്സൈറ്റിൽ അതിസുരക്ഷിതം , പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതു എന്ന് രേഖപ്പെടുത്തിയ , ഏത് രാജ്യത്തു നിന്നും ഏത് രാജ്യത്തേക്കും എക്സ് പോർട്ട് ചെയ്യാൻ പരിശോധനയൊന്നും കൂടാതെ കൊണ്ടുപോകാൻ ലൈസെൻസ് ഉള്ള (ഗ്രീൻ ചാനൽ ലിസ്റ്റഡ് )      20 ലധികം , ആയുഷ് പ്രീമിയം ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്ന ഇന്ത്യയിലെ ഏക ഡയറക്റ്റ് സെല്ലിങ് കമ്പനി 

2) ടൈംസ് ഓഫ് ഇന്ത്യ യുടെ , ബെസ്ററ്  ഹെൽത്ത് കെയർ ബ്രാൻഡ് - 2019 അവാർഡ് ലഭിച്ച ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനി 


3) യാതൊരു വിധ നഷ്ടസാധ്യതയുമില്ലാത്ത ബിസിനെസ്സ് 

4) ഈ കാലഘട്ടത്തിൽ - കോടികൾ മുടക്കി കോടികൾ കൊയ്യുന്ന 
കുത്തകഭീമന്മാരുടെ ഇടയിൽ  , നമ്മുടെ കയ്യിലുള്ള തുകയ്ക്ക് ആരംഭിക്കാവുന്ന ബിസിനെസ്സ് 

5) നമ്മുടെ സ്വന്തം  സമയത്തിന് അനുസരിച്ചു ചെയ്യാവുന്ന ബിസിനെസ്സ് 

6) സ്ഥലകാല പരിമിതികൾ ഇല്ലാതെ സ്വതന്ത്രമായി എവിടെയും ചെയ്യാവുന്ന ബിസിനെസ്സ് 

7) നമ്മൾ സ്വന്തമായി ലക്ഷങ്ങളുടെയോ കോടികളുടെയോ സ്റ്റോക്ക് സൂക്ഷിക്കേണ്ടതില്ല 

8) നമ്മൾ ശമ്പളം കൊടുത്തു സ്റ്റാഫ്‌കളെ നിയമിക്കേണ്ട ആവശ്യമില്ല 

9) വർഷങ്ങളുടെ എക്സ്പീരിയൻസ് ഇല്ലാത്തവർക്കും വിജയിക്കാൻ പറ്റുന്നതായി കാണുന്നു 

10) പരസ്യ , ഓഫീസ്  തുടങ്ങിയ പ്രാരംഭ ചെലവുകളില്ലാതെ ആരംഭിക്കാവുന്ന ബിസിനെസ്സ് 

11) ഇന്ന് ലോകത്തിൽ വെച്ചു  ഏറ്റവും ലളിതമായ രീതിയിൽ ആരംഭിക്കാവുന്ന ബിസിനെസ്സ് 

12) ആരംഭിച്ചു , 6  വർഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ട്ടിച്ച വ്യവസായ ആശയം 

13) ഇന്ന് ഇന്ത്യയിൽ കമ്പനി മാനേജ്‌മന്റ് അല്ലാതെ , പ്രവർത്തകർ ഏറ്റവും കൂടുതൽ സൂപ്പർ പ്രീമിയം സെഗ്മെന്റ് കാറുകൾ ഉപയോഗിക്കുന്ന ഏക കമ്പനി 

14) 18  വർഷത്തോളമായി ഇന്ത്യൻ മൾട്ടി ലെവൽ മാർക്കറ്റിംഗ്  ഫീൽഡ് എന്താണെന്നു വ്യക്തമായി അറിയാവുന്ന മാനേജ്‌മന്റ്

15) ഇരുണ്ട കാലഘട്ടം (2011-2015) വിജയകരമായി കടന്നു മുന്നേറുന്നു

16) ഇന്ന് ഇന്ത്യയിലെ ഒരു സാധാരണക്കാരനു മറ്റേതൊരു കമ്പനി 
ഓഫർ ചെയ്യുന്നതിലും വലിയ ഇൻകം പാക്കേജ് കൊടുക്കുന്ന ഏക കമ്പനി (വെറും ഓഫർ മാത്രമല്ല , ഒരുപാട് പേർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ) 
(1,00,80,000/- വാർഷിക STB വരുമാനം ഒരു ID യിൽ നിന്ന് മാത്രം )

17) ഏതൊരു സാധാരണക്കാരനും ഒഴിവാക്കാൻ പറ്റാത്ത ഉൽപ്പന്നങ്ങളുടെ നിര 

18) ഏതൊരു സാധാരണക്കാരനും വാങ്ങി ഉപയോഗിക്കാൻ തക്ക വിധമുള്ള പ്രൈസ് റേഞ്ച്  (20  രൂപ മുതൽ 2500 /-വരെയുള്ള നിത്യോപയോഗ  ഉൽപ്പന്നങ്ങളുടെ നിരയിൽ നിന്നും നമ്മുടെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാവുന്നവ  )

19) ഇന്ന് വിവരാവകാശ നിയമമുപയോഗിച്ചു ചോദിക്കുകയാണെങ്കിൽ - ഒരു ആയുർവേദ ഭക്ഷ്യോൽപ്പന്നത്തിനു ലഭിക്കാവുന്ന പരമോന്നത ഗുണനിലവാര സൂചികയായ ആയുഷ് പ്രീമിയം ഉൽപ്പന്നങ്ങൾ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ മാർക്കറ്റിലേക്കെത്തിക്കുന്ന കമ്പനി 

20) സാധാരണക്കാരന്റെ ഏറ്റവും വലിയ പ്രശ്നങ്ങളായ ആരോഗ്യവും സമ്പത്തും , ഇത് രണ്ടും നൽകുന്ന കമ്പനി 

21) ഗവണ്മെന്റ് ഓഫ് ഇന്ത്യ യുടെ തൊഴിൽ നൈപുണ്യ വിഭാഗവുമായി ടൈ അപ്പ് ഉള്ള ഏക ഡയറക്റ്റ് സെല്ലിങ് കമ്പനി 




22) നിങ്ങൾ ഇപ്പോൾ , ജീവിതത്തിൻറെ മുഴുവൻ ഭാഗവും മാറ്റിവെക്കുന്ന പ്രവർത്തന മേഖല (ജോലി / ബിസിനെസ്സ് ) നാളെ നിങ്ങളുടെ അഭാവത്തിലും , നിങ്ങളുടെ കുടുംബത്തിലേക്കുള്ള വരുമാനം ഇതേ രീതിയിൽ നിലനിർത്താൻ കഴിവുള്ളതാണോ ?

എന്നാൽ മൈ  ലൈഫ്‌സ്റ്റൈൽ ബിസിനെസ്സ് നിങ്ങളുടെ 3 തലമുറകളെ സംരക്ഷിക്കും ....

Comments

Popular posts from this blog