ഒരു ഡയറക്റ്റ് സെല്ലിങ് കമ്പനി തിരഞ്ഞെടുക്കുമ്പോൾ ആ കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉല്പന്നങ്ങളെപ്പറ്റിയുള്ള ചില പ്രധാന കാര്യങ്ങൾ ചിന്തിച്ചിരിക്കണം : വെറുതെയിരുന്നാൽ വരുമാനം കിട്ടുന്ന ഒരു മേഖലയും ഇന്ന് ലോകത്തിലില്ല അത് ആദ്യം തിരിച്ചറിയുക . കേരള ഗവണ്മെന്റ് ഗൈഡ് ലൈൻസ് ൽ ആദ്യം തന്നെ പറയുന്നത് ഈ മേഖല , പലരും തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയുക i ) ഈ ബിസിനെസ്സിൽ വിജയിച്ച വ്യക്തികളെ പരിശോധിച്ചാൽ കാണാം അവരുടെ ടീമിൽ ഒരുപാട് വിജയിച്ച വ്യക്തികൾ ഉണ്ട് അതായത് നമുക്ക് അല്ലെങ്കിൽ നമ്മുടെ ലീഡർക്ക് അപാര കഴിവുണ്ടായതുകൊണ്ടു മാത്രം നെറ്റ്‌വർക്ക് മാർക്കറ്റിംഗ് വ്യവസായത്തിൽ വിജയിക്കില്ല . നമ്മുടെ ടീമിൽ കൂടെ ഏത് ലെവലിൽ വരുന്നവർക്കും വാങ്ങാനും , ഉപയോഗിക്കാനും പറഞ്ഞുകൊടുക്കാനും വിൽക്കാനും , വിൽപ്പിക്കാനും പറ്റുന്ന പ്രോഡക്റ്റ് ആണ് എന്ന് ഉൽപ്പന്നത്തിന്റെ വില കൊണ്ടും , ഉൽപ്പന്നത്തിന്റെ ഗുണമേന്മ കൊണ്ടും ഉൽപ്പന്നത്തിന്റെ ആവശ്യകത കൊണ്ടും...
Posts
Showing posts from April, 2020