WHY MI LIFESTYLE MARKETING
എന്തു കൊണ്ട് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ് തന്നെ ? 1) സ്വന്തം കമ്പനിയുടെ പരസ്യ വെബ്സൈറ്റിൽ അല്ലാതെ , കേന്ദ്ര ഗവണ്മെന്റിന്റെ ആധികാരിക വെബ്സൈറ്റിൽ അതിസുരക്ഷിതം , പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതു എന്ന് രേഖപ്പെടുത്തിയ , ഏത് രാജ്യത്തു നിന്നും ഏത് രാജ്യത്തേക്കും എക്സ് പോർട്ട് ചെയ്യാൻ പരിശോധനയൊന്നും കൂടാതെ കൊണ്ടുപോകാൻ ലൈസെൻസ് ഉള്ള (ഗ്രീൻ ചാനൽ ലിസ്റ്റഡ് ) 20 ലധികം , ആയുഷ് പ്രീമിയം ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്ന ഇന്ത്യയിലെ ഏക ഡയറക്റ്റ് സെല്ലിങ് കമ്പനി 2) ടൈംസ് ഓഫ് ഇന്ത്യ യുടെ , ബെസ്ററ് ഹെൽത്ത് കെയർ ബ്രാൻഡ് - 2019 അവാർഡ് ലഭിച്ച ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനി 3) യാതൊരു വിധ നഷ്ടസാധ്യതയുമില്ലാത്ത ബിസിനെസ്സ് 4) ഈ കാലഘട്ടത്തിൽ - കോടികൾ മുടക്കി കോടികൾ കൊയ്യുന്ന കുത്തകഭീമന്മാരുടെ ഇടയിൽ , നമ്മുടെ കയ്യിലുള്ള തുകയ്ക്ക് ആരംഭിക്കാവുന്ന ബിസിനെസ്സ് 5) നമ്മുടെ സ്വന്തം സമയത്തിന് അനുസരിച്ചു ചെയ്യാവുന്ന ബിസിനെസ്സ് 6) സ്ഥലകാല പരിമിതികൾ ഇല്ലാതെ സ്വതന്ത്രമായി എവിടെയും ചെയ്യാവുന...